വിഭാഗീയതയുടെ തുരുത്തുകൾ ഇപ്പോഴില്ലെന്ന്​ പിണറായി വിജയൻ

തൃശൂർ: വിഭാഗീയതകൾ തുരുത്തുകൾ പാർട്ടിയിൽ  ഇപ്പോൾ നിലനിൽക്കുന്നില്ലെന്ന്​ പിണറായി വിജയൻ.വിഭാഗീയതയുടെ ആപത്ത് നേരിട്ടവരാണ് സി.പി.എമ്മെന്നും പിണറായി പറഞ്ഞു. 

സമ്മേളനത്തിൽ ത​​െൻറ  ചിത്രം ഉള്ള കൊടി ഉയർത്തി കാട്ടിയതിനെതിരെയും പിണറായി രംഗത്തെത്തി. പാർട്ടി നൽകുന്ന ചുമതലകൾ നിർവ്വഹിക്കുകയാണ് ചെയ്യുന്നത്​. പാർട്ടിക്കും കീഴ്​പ്പെട്ടും വഴിപ്പെട്ടുമാണ്​ താൻ പ്രവർത്തിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. പാർട്ടി പ്രവർത്തകർക്കിടയിൽ വേർതിരിവ്​ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - Pinarayi vijayan Speech on CPM state conference-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.