കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കാനിരുന്ന വിമാനത്തിന് യന്ത്രതകരാർ. കണ്ണൂരിൽ നിന്ന് കൊച്ചിയില േക്ക് പറക്കാനിരുന്ന വിമാനത്തിലാണ് യന്ത്രതകരാർ കണ്ടെത്തിയത്. തുടർന്ന് മുഖ്യമന്ത്രിയുടെ യാത്ര വൈകി.
കൊച്ചിയിൽ പ്രധാനമന്ത്രി പെങ്കടുക്കുന്ന പരിപാടിയിൽ സംബന്ധിക്കാനാണ് മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് യാത്ര തിരിക്കുന്നത്. കൊച്ചി നാവികസേന ആസ്ഥാനത്ത് നിന്ന് പകരം വിമാനം എത്തിച്ച് പിണറായി വിജയന് യാത്ര സൗകര്യം ഒരുക്കാനാണ് ശ്രമം. എങ്കിലും പരിപാടിക്ക് മുമ്പ് അദ്ദേഹത്തിന് കൊച്ചിയിൽ എത്താൻ കഴിയുമോയെന്നതിൽ ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.