Posted On
date_range Updated On
date_range ട്രാൻസ്ജെൻഡറുകളെ പരിഗണിച്ചത് വലിയ നേട്ടം
അർഹരായ അയ്യായിരത്തോളം പേർക്ക് ഭൂമിക്ക് പട്ടയം അനുവദിച്ചതും കൊച്ചി മെട്രോയിൽ ട്രാൻസ് ജെൻഡറുകൾക്ക് നിയമനം നൽകിയതുമാണ് ഇൗ സർക്കാറിെൻറ ഏറ്റവും വലിയ നേട്ടമായി കാണുന്നത്. താരതമ്യേന അഴിമതിമുക്ത സർക്കാറാണിത്. പൊലീസിന് ജനങ്ങളോടുള്ള ജനാധിപത്യ സമീപനത്തിെൻറ കുറവാണ് പ്രധാന ന്യൂനതയായി കാണുന്നത്. പിണറായി വിജയന് മുഖ്യമന്ത്രി എന്ന നിലയിൽ 75 മാർക്ക് കൊടുക്കാം. മന്ത്രിമാരിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചത് വിദ്യാഭ്യാസ മന്ത്രി. സി. രവീന്ദ്രനാഥാണ്.
(എഴുത്തുകാരി, ഷാർജ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.