മലപ്പുറത്ത്​ കോവിഡ്​ നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

മഞ്ചേരി: മലപ്പുറത്ത്​ കോവിഡ്​ നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്​ദുൽ മജീദ്​ (57) ആണ്​ മരിച്ചത്​. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. 

ബുധനാഴ​്​ചയാണ്​ കടുത്ത ന്യൂമോണിയ ബാധയെത്തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ​സ്രവ ​പരിശോധനഫലം ലഭിച്ചതിന്​ ശേഷം മാത്രമേ രോഗബാധയുണ്ടോ എന്ന കാര്യത്തിൽ തീരുമാനമാകൂ.  

Tags:    
News Summary - person in covid observation died in malappuram- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.