Posted On
date_range Updated On
date_range പെരിയ ഇരട്ടക്കൊലക്ക് ടി.പി-ഷുഹൈബ് വധവുമായി ബന്ധമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കാസർകോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിെൻറയും കൃപേഷിെൻറയും കൊലപാതകത്തിന് ഷുഹൈബ്-ടി.പി വധങ്ങളുമായി ബന്ധമുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കൃത്യമായ പരിശീലനം ലഭിച്ച കുറ്റവാളികളാണ് കൊലപാതകത്തിന് പിന്നിലുള്ളത്. പാർട്ടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും എന്ത് കൊണ്ടാണ് സി.പി.എം നേതാക്കൾ പീതാംബരെൻറ വീട്ടിലെത്തിയതെന്നും മുല്ലപ്പള്ളി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.