Posted On
date_range Updated On
date_range അപസ്വരങ്ങളുടെ കാലത്ത് ആത്മവിചിന്തനത്തിന് തയാറാവണം -റഷീദലി തങ്ങൾ
മേപ്പയ്യൂർ: അപസ്വരങ്ങൾക്ക് ഇടം വർദ്ധിച്ചു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് തങ്ങളുടെ ദൗത്യങ്ങളെക്കുറിച്ച് ആത്മവിചിന്തനം നടത്താൻ വേണ്ടിയുള്ള ദിശാബോധത്തോടെയുള്ള പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തി മുന്നോട്ടു പോവാൻ മഹല്ല് സംവിധാനങ്ങൾക്കും മത സംഘടനകൾക്കും സാദ്ധ്യമാവേണ്ടതുണ്ടെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മുയിപ്പോത്ത് ഹയാത്തുൽ ഇസ്ലാം മദ്റസയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.