Posted On
date_range Updated On
date_range തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ശരി -പി.സി. ജോർജ്
ആലപ്പുഴ: തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട് ശരിയാണെന്ന് പി.സി. ജോർജ് എം.എൽ.എ. തെൻറ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ മറ്റാരെങ്കിലും നിശ്ചയിക്കുന്ന അജണ്ടയുടെ പിറകെ പോകാത്ത പിണറായിയുടെ സമീപനത്തെ അഭിനന്ദിക്കുന്നു. മാധ്യമങ്ങേളാ മറ്റോ അജണ്ട നിശ്ചയിക്കേണ്ട കാര്യമില്ല. മുമ്പ് മറ്റുപലയിടത്തും വമ്പൻ കൈയേറ്റങ്ങൾ നടന്നിട്ടുണ്ടെന്നും അതേക്കുറിച്ച് മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വാർത്തലേഖകരോട് പറഞ്ഞു.
തോമസ് ചാണ്ടി രാജിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് നിയമം കണ്ടെത്തിയാൽ ഉചിത നടപടി മുഖ്യമന്ത്രി സ്വീകരിക്കും. കൊല്ലം കായൽ കൈയേറി വലിയ റിസോർട്ട് നിർമിക്കുന്നതും കുമരകെത്ത കായൽ കൈയേറ്റവുമൊന്നും ആരും കാണുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.