Posted On
date_range Updated On
date_range നടിയുടെ പേര് വെളിെപ്പടുത്തൽ; പി.സി. ജോർജിനെതിരെ കേസെടുക്കാൻ ഉത്തരവ്
കുന്ദമംഗലം: കൊച്ചിയിൽ പീഡനത്തിനിരയായ നടിയുടെ പേര് സ്വകാര്യചാനലിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയിൽ പി.സി. ജോർജ് എം.എൽ.എക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു.
നടിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ പൊതുപ്രവർത്തകനായ എറണാകുളം കളമശ്ശേരി ഗിരീഷ്ബാബു നൽകിയ പരാതി കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നിരസിച്ചിരുന്നു. ഇതേത്തുടർന്ന് ഹരജിക്കാരൻ സ്വകാര്യഅന്യായമായി കുന്ദമംഗലം മജിസ്േട്രറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.