പഴശ്ശി ഡാമിൽ മണ്ണിടിഞ്ഞ്​ മൂന്ന്​ പേർക്ക്​ പരിക്ക്​

ഇരിട്ടി: ഇരിട്ടി-മട്ടന്നൂർ നഗരസഭ കുടിവെള്ള പദ്ധതിക്കായി കിണർ നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ്​ വീണ്​ മൂന്ന്​ പേർക്ക്​ പരിക്ക്​. ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന്​ പേരെയും ഫയർഫോഴ്​സ്​ രക്ഷിച്ചു.

കൊൽക്കത്ത സ്വദേശികളായ നിദായ്​, ​രമേശ്, മഹിദുൾ എന്നിവരാണ്​ അപകടത്തിൽപ്പെട്ടത്​. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ്​ ഇവരെ പുറത്തെടുത്തത്​. മൂന്ന്​ പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശേിപ്പിച്ചു.

Tags:    
News Summary - Pazhasi dam accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.