പട്ടാമ്പി നഗരസഭാംഗങ്ങളെ അയോഗ്യരാക്കിയ നടപടിക്ക് ഹൈകോടതി സ്റ്റേ

കൊച്ചി: പട്ടാമ്പി നഗരസഭയിൽ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. സ്വത്ത് വിവരം യഥാസമയം സമർപ്പിക്കാത്തതിനെത്തുടർന്ന് 24 അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു. മറ്റുള്ള ഏഴുപേരും തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    
News Summary - pattambi municipality- high court- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.