Posted On
date_range Updated On
date_range പരപ്പനങ്ങാടി നഗരസഭ വനിതാ കൗൺസിലർ തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ
മലപ്പുറം: പരപ്പനങ്ങാടി നഗരസഭാ വനിത കൗൺസിലറെ തീപ്പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴാം വാർഡ് ജ നകീയ മുന്നണി കൗൺസിലറായ ഷീബ (39)ക്ക്ആണ് തീപൊള്ളലേറ്റത്.
ഗുരുതരാവസ്ഥയിലായ അവരെ കോഴിക്കോട് മെഡിക്കൽ കോളേജാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വയം തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.