പഞ്ചായത്തംഗം ഹൃദയാഘാതം മൂലം മരിച്ചു

തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ എട്ടാം വാർഡ് അംഗം കേരള കോൺഗ്രസ് ജോസഫ് രവി (73) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നു രാവിലെയാണ് അന്ത്യം. പഞ്ചായത്തിലെ മുതിർന്ന അംഗമെന്ന നിലയിൽ മറ്റംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഇദ്ദേഹമാണ്.

Tags:    
News Summary - Panchayat member dies of heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.