Posted On
date_range Updated On
date_range പാളയം പള്ളി തുറക്കില്ല- ജമാഅത്ത് കമ്മറ്റി
തിരുവനന്തപുരം: ജൂൺ ഒമ്പതുമുതൽ നിബന്ധനകളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയെങ്കിലും പാളയം പള്ളി തുറക്കില്ലെന്ന് ജമാഅത്ത് കമ്മിറ്റി. പള്ളിയിൽ പ്രാർത്ഥനക്കെത്തുന്നവരിൽ കൂടുതലും യാത്രക്കാരും അപരിചിതരുമാണെന്നും, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇവർക്ക് സൗകര്യമൊരുക്കാൻ കഴിയില്ലെന്നും കമ്മിറ്റി വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.