പാലക്കാട്​ നെൻമാറയിൽ എ.ടി.എം തകർത്തു

പാലക്കാട്​: പാലക്കാട്​ നെൻമാറയിൽ എ.ടി.എം തകർത്തു. കാനറാ ബാങ്കി​​െൻറ എ.ടി.എമ്മാണ്​ കല്ലുകൊണ്ട്​ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്​. എന്നാൽ എ.ടി.എമ്മിൽ നിന്ന്​ പണം നഷ്​ടമായിട്ടില്ലെന്നാണ്​ പ്രാഥമിക പരി​േശാധനയിൽ വ്യക്​തമായതെന്ന്​ നെൻമാറ ​െപാലീസ്​ അറിയിച്ചു. വിശദമായ പരി​േശാധന നടത്താൻ ബാങ്ക്​ അധികൃത​േരാട്​ പൊലീസ്​ ആവശ്യപ്പെട്ടിട്ടുണ്ട്​.
Tags:    
News Summary - Palakkad ATM Vandalized - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.