Posted On
date_range Updated On
date_range പെയ്ഡ് ക്വാറൻറീൻ: ഹോട്ടലുകൾ തെരഞ്ഞെടുക്കാൻ സൗകര്യം
തിരുവനന്തപുരം: ഹോട്ടലുകളിൽ പണം നൽകി ക്വാറൻറീൻ സൗകര്യത്തിന് താൽപര്യമുള്ളവർക്ക് തെരഞ്ഞെടുത്ത 169 ഹോട്ടലുകളുടെ പട്ടിക തയാറായി. 4617 മുറികളാണ് ഈ ഹോട്ടലുകളിൽ സജ്ജീകരിക്കുന്നത്. ക്വാറൻറീൻ നിർദേശിക്കപ്പെട്ടവർക്ക് അതത് ജില്ലയിൽ ഇഷ്ടപ്പെട്ട ഹോട്ടൽ തെരഞ്ഞടുക്കാം. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങളും വിശദാംശങ്ങളും നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.