തെറ്റുചെയ്​തിട്ടില്ല; തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കില്ല -പി. ശ്രീരാമകൃഷ്​ണൻ

കോഴിക്കോട്​: തെറ്റൊന്നും ചെയ്യാത്തതിനാൽ താൻ തെരഞ്ഞെടുപ്പിൽനിന്ന്​ മാറിനിൽക്കേണ്ടതില്ലെന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ. കോഴിക്കോട്​ സ്വകാര്യ പരിപാടിയിൽ പ​ങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

സത്യസന്ധമല്ലാത്തതും വ്യക്തതയില്ലാത്തതുമായ വാർത്തകൾ നൽകു​ന്നത്​ സംബന്ധിച്ച്​ വാർത്താമാധ്യമങ്ങളാണ്​ ശ്രദ്ധിക്കേണ്ടത്​. 40 വർഷമായി പൊതുരംഗത്ത്​ ​പ്രവർത്തിക്കുന്നു. ആരോപണങ്ങൾ നേരിടു​േമ്പാഴേക്കും തളരില്ല. ആശങ്കയില്ലെന്നും ശ്രീരാമകൃഷ്​ണൻ പറഞ്ഞു. 

Tags:    
News Summary - P Sreeramakrishnan, Assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.