മലയാളിയായ ഭാര്യയെ കൊന്ന് ഇതരസംസ്ഥാന തൊഴിലാളി ജീവനൊടുക്കി

കൊച്ചി: എറണാകുളം പിണർമുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ജീവനൊടുക്കി. കുന്നത്തുനാട് പള്ളിക്കര സ്വദേശി ലിജ (41) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഒഡീഷ സ്വദേശി ഷുക്രുവാണ് ജീവനൊടുക്കിയത്.

കഴുത്തുമുറിച്ച നിലയിൽ കണ്ടെത്തിയ ലിജയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരിച്ചു.

ഇവര്‍ക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള കുട്ടികളുണ്ട്.

Tags:    
News Summary - other state worker killed his Malayali wife and committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.