ഒാറഞ്ച്​ അലർട്ട്​ പിൻവലിച്ചു

തിരുവനന്തപുരം: കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടായേക്കാമെന്ന പ്രവചനത്തെ തുടർന്ന്​ വയനാട്​, മലപ്പുറം, പാലക്കാട്​, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രഖ്യാപിച്ച ഒാറഞ്ച്​ അലർട്ട്​ പിൻവലിച്ചു.

കനത്ത മഴ ഉണ്ടാകുമെന്ന നിരീക്ഷണത്തെ തുടർന്ന് മുൻകരുതലായി തുറന്ന ഇടുക്കി ചെറുതോണി അണക്കെട്ടി​​​​​െൻറ ഷട്ടർ അടച്ചിട്ടുണ്ട്​.

നേരത്തെ ഇടുക്കിയിലും മലപ്പുറത്തും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത്​ പിൻവലിച്ച്​​ ഒാറഞ്ച്​ അലർട്ട്​ ആക്കുകയായിരുന്നു.



Tags:    
News Summary - orange alert withdrawned -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.