Posted On
date_range Updated On
date_range സർവേകളിൽ പ്രതിപക്ഷ നേതാവിന് ഭയം -കെ.കെ. ശൈലജ
എലിക്കുളം(കോട്ടയം): ഇടതു തുടർഭരണം ഉണ്ടാകുമെന്ന സർവേ ഫലം പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഭയമായെന്ന് മന്ത്രി കെ.കെ. ശൈലജ. ഇടതു മുന്നേറ്റമെന്ന സർവേ ഫലത്തിൽ തങ്ങൾ അഭിരമിക്കുന്നില്ല.
യു.ഡി.എഫിനെ സഹായിക്കാനാണ് മാധ്യമങ്ങൾ സർവേകൾ നടത്തുന്നത്. എന്ത് സർവേ വന്നാലും ജനങ്ങൾക്ക് ഈ സർക്കാറിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമെന്നും ശൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.