കെ. സുധാകരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരം -ഉമ്മൻചാണ്ടി

കോട്ടയം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശം ദൗർഭാഗ്യകരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. മുഖ്യമന്ത്രി പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. മുഖ്യമന്ത്രി മറ്റുള്ളവർക്ക് മാതൃകയാകണം. ആരോപണങ്ങൾക്ക് സുധാകരൻ മറുപടി നൽകുമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Oommen chandy react to K Sudhakaran-Pinarayi Vijayan Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.