Posted On
date_range Updated On
date_range ഇന്ത്യയുടെ ഹൃദയം തകര്ത്ത നടപടി –ഉമ്മന് ചാണ്ടി
തിരുവനന്തപുരം: ജനാധിപത്യത്തിെൻറ മരണമണിയാണ് യു.പിയില് മുഴങ്ങുന്നതെന്ന് കോണ്ഗ്രസ് പ്രവര്ത്തകസമിതിയംഗം ഉമ്മന് ചാണ്ടി. ഹാഥറസില് പീഡനത്തിനിരയായ പെണ്കുട്ടിയുടെ വീട്ടില് പോകാതിരിക്കാന് 144 പ്രഖ്യാപിച്ചും പൊലീസിനെ ഉപയോഗിച്ചും രാഹുല് ഗാന്ധിയെയും മറ്റു കോണ്ഗ്രസ് നേതാക്കളെയും തടഞ്ഞ ബി.ജെ.പി സര്ക്കാര് ജനാധിപത്യത്തെ കുഴിച്ചുമൂടി.
ഇരുണ്ട കാലഘട്ടത്തില് നിന്ന് രാജ്യത്തെ സംരക്ഷിക്കാന് എല്ലാ മതേതര ജനാധിപത്യവിശ്വാസികളും ഒന്നടങ്കം ഉണരണമെന്നും ഉമ്മന് ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.