Posted On
date_range Updated On
date_range സെൻകുമാറിന് നീതി കിട്ടി -ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സെൻകുമാറിന് നീതികിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാറിമാറി വന്ന എല്ലാ സർക്കാറും അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചിരുന്നത്. ഏത് സാഹചര്യത്തിലാണ് സർക്കാർ അദ്ദേഹത്തിനെതിരെ തിരിഞ്ഞതെന്ന് അറിയില്ല. സെൻകുമാറിനെ മാറ്റിയപ്പോൾ സാധാരണ നിലയിലെ മാറ്റം എന്നാണ് കരുതിയത്. എന്നാൽ, അതിന് പറഞ്ഞ കാരണം വിചിത്രമായിരുന്നെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.