Posted On
date_range Updated On
date_range കെ.എസ്.ഇ.ബിയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസ്സപ്പെടും
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഡേറ്റ സെന്റർ നവീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ഏഴുമുതൽ 11 വരെ ഓൺലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പറിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങൾക്കും തടസ്സം നേരിട്ടേക്കും.
വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാൻ സെക്ഷൻ ഓഫിസുകളിലോ 9496012062 എന്ന നമ്പറിലോ ബന്ധപ്പെടാം. കെ.എസ്.ഇ.ബിയുടെ മറ്റ് സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകളും ഈ സമയത്ത് തടസ്സപ്പെടാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.