കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; വീടിന് ചുറ്റുമതില്‍കെട്ടുന്നതിനിടെയാണ് അപകടം

കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന വീടിന്റെ മതിൽ ഇടിഞ്ഞ് തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന് ചുറ്റുമതിൽ കെട്ടുന്നതിനിടെയാണ് അപകടം.

സമീപത്തെ വീടിന്റെ മതിൽ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മതിലിനടിയിൽപെട്ട തൊഴിലാളിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Tags:    
News Summary - One person dies after wall of house collapses in Kakkodi, Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.