Posted On
date_range Updated On
date_range കണ്ണൂരിൽ ഒരുകോടിയുടെ സ്വർണം പിടിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപയുടെ 1763 ഗ്രാം സ്വര്‍ണം പിടികൂടി. സംഭവത്തിൽ കാസര്‍കോട് സ്വദേശി മുഹമ്മദ് സുഹൈല്‍, തലശേരി മൂഴിക്കര സ്വദേശി കെ.വി. റസാക്ക് എന്നിവരെ കസ്റ്റഡിയിലെടുത്തു.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ സി.വി. ജയകാന്ത്, അസി. കമീഷണര്‍ ഇ.വി. ശിവരാമന്‍, സൂപ്രണ്ട് പി.സി. ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.