Posted On
date_range Updated On
date_range 'ഒാണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ' ഒാണപ്പാട്ടുപാടി മന്ത്രി എം.എം മണി VIDEO
കോഴിക്കോട്: തിരുവോണ ദിനത്തിൽ ഒാണപ്പാട്ടുമായി വൈദ്യുത മന്ത്രി എം.എം മണി. 'ഒാണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ...' എന്ന പാട്ട് പേരക്കുട്ടികൾക്കൊപ്പമാണ് എം.എം മണി മൂളിയത്. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗൗരവകാരനായ മന്ത്രി പതിവിന് വിപരീതമായി ഉല്ലാസവാനായാണ് വിഡിയോയിൽ കാണുന്നത്. പാട്ടിന് ശേഷം എല്ലാ മലയാളികൾക്കും മന്ത്രി ഒാണാശംസകളും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.