കദീജ
Posted On
date_range Updated On
date_range ഭർത്താവ് മരിച്ച് പന്ത്രണ്ടാം ദിനം ഭാര്യയും മരിച്ചു
പത്തിരിപ്പാല: ഭർത്താവ് മരിച്ച് പന്ത്രണ്ടാം ദിവസം ഭാര്യയും മരിച്ചു. മണ്ണൂർ ഒന്നാംമൈൽ പിലാക്കറ വീട്ടിൽ പരേതനായ ഖാദറുടെ ഭാര്യ കദീജയാണ് (82) വ്യാഴാഴ്ച പുലർച്ച മരിച്ചത്. ഭർത്താവ് ജനുവരി 31നാണ് മരിച്ചത്. മക്കൾ: പി.കെ. അബ്ദുറഹിമാൻ, സുലൈമാൻ, നിസാർ, ശംസുദ്ദീൻ, പരേതനായ അവ്വാഉമ്മ, ആമിന, നബീസ, ബീപാത്തിമ്മ. മരുമക്കൾ: അബ്ദുൽ കാതർ, പരേതനായ ഹംസ, ഹനീഫ, ഉമൈബ, ലൈല, നാസിയ, റജീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.