ഒഡീഷ മന്ത്രി രണേന്ദ്ര പ്രതാപ് മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം:  ഒഡീഷ കൃഷി, കർഷകക്ഷേമ-ഫിഷറീസ് വകുപ്പ് മന്ത്രി രണേന്ദ്ര പ്രതാപ് സ്വയ്ൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

ജനുവരിയിൽ ഒഡീഷയിൽ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പ് ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കാനാണ് അദ്ദേഹം എത്തിയത്.

ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻ്റെ ജേഴ്സി അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടികാഴ്ച്ച

Tags:    
News Summary - Odisha Minister Ranendra Pratap visited the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.