Posted On
date_range Updated On
date_range ഒാഖി: ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി
കൊച്ചി: ഒാഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ഇക്കാര്യം അന്വേഷിക്കണമെന്നും ഉത്തരവാദികൾക്കെതിെര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. റിങ്കു നൽകിയ ഹരജിയിലാണ് ഉത്തരവ്. 10 ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.