സംവിധായകൻ ഭദ്രന്‍റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേൽ നിര്യാതയായി

കോട്ടയം: സംവിധായകൻ ഭദ്രന്‍റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേൽ അന്തരിച്ചു. 90 വയസ്സായിരുന്നു.

മക്കൾ: ഭദ്രൻ മാട്ടേൽ, റോയി മാട്ടേൽ. മരുമക്കൾ: ടെസ്സി ഭദ്രൻ, ഡെയ്സി റോയ്.

മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം തറവാടായ റോയി മാട്ടേലിന്‍റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് പാലാ സെന്‍റ് തോമസ് കത്തീഡ്രലിൽ.

News Summary - obituary-thressiamma-thomas-mattel-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.