ഐ.ജി പി. വിജയന്‍റെ പിതാവ് നിര്യാതനായി

പുത്തൂർമഠം: പൊലീസ്​ ആസ്ഥാനം ഐ.ജി പി. വിജയ​​െൻറ പിതാവ് പുതിയോട്ടിൽ വേലായുധൻ (88) നിര്യാതനായി. ഭാര്യ: ലീല. മറ്റുമക്കൾ: ബാബു, സുബ്രണ്യൻ, രാധ, ജയകൃഷ്ണൻ, ഗീത, ഗണേശൻ. മരുമക്കൾ: ഷീജ, ഷൈനി, ഡോ. ബീന (ഐ.എ.എസ്​, എം.ഡി, കൊച്ചിൻഷിപ്പിയാർഡ്), സുന്ദരൻ, ഷിംന, പ്രമോദ്, അമൃത. സഹോദരങ്ങൾ: കാർത്ത്യായനി, ദാക്ഷായണി, രാമചന്ദ്രൻ, ചന്ദ്രമതി, രാജൻ, പരേതരായ ഗോപാലൻ, മാധവൻ, മുളുക്കുട്ടി, വിശാലാക്ഷി. സംസ്​കാരം തിങ്കളാഴ്ച രാവിലെ 11ന്​ വീട്ടുവളപ്പിൽ.

Tags:    
News Summary - obit news i.g p vijayan's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.