Posted On
date_range Updated On
date_range ചരമം: മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി
മലപ്പുറം: പന്തല്ലൂർ സ്വദേശി പറക്കുണ്ടൻ മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി (80) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യകാല സജീവ പ്രവർത്തകനായിരുന്നു. ചിറ്റത്തുപാറ ജുമാ മസ്ജിദിൽ ഇന്ന് 5 മണിക്ക് ഖബറടക്കം നടന്നു
മക്കൾ: അബ്ദുൽ ഹമീദ് (കുവൈത്ത് എയർലൈൻസ്- ജിദ്ദ), അബ്ദുൽ റഷീദ്, അൻവർ, സുബൈദ, ഖദീജ, റസിയ, സുമയ്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.