ചരമം: പൊതാൻചേരി ആമിന

മലപ്പുറം: ഇരിങ്ങല്ലൂർ മുച്ചിക്കാടൻ മൊയ്തീൻ ഹാജിയുടെ ഭാര്യ പൊതാൻചേരി ആമിന (70) നിര്യാതയായി. മക്കൾ: മർകസ്- ഐ.സി, എഫ്. ദമ്മാം- ജുബൈൽ കമ്മിറ്റി നേതാക്കളായ അബ്ദുൽ കരിം ഖാസിമി, ഷൗക്കത്ത് സഖാഫി, അഹമ്മദ് നിസാമി, ഇബ്റാഹീം അംജദി,റഷീദ് അസ്ഹരി.

മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഇരിങ്ങല്ലൂർ പാലാണി ജുമാ മസ്ജിദിൽ.

Tags:    
News Summary - Obit: Amina-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.