കോഴക്കേസ്: ഫോണുകൾ ഹാജരാക്കണം; കെ. സുരേന്ദ്രന് നോട്ടീസ്

ക​ൽ​പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ഴ​ക്കേ​സി​ൽ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നോ​ട് ഫോ​ണു​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ അ​ന്വേ​ഷ​ണ സം​ഘം. ഇ​ക്കാ​ര്യം കാ​ണി​ച്ച്​ സു​രേ​ന്ദ്ര​ന്​ നോ​ട്ടീ​സ് ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ച ര​ണ്ടു ഫോ​ണു​ക​ൾ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ്​ ക്രൈം ​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ട​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ സി.​കെ. ജാ​നു​വി​ന് സു​രേ​ന്ദ്ര​ൻ 35 ല​ക്ഷം രൂ​പ കോ​ഴ ന​ൽ​കി​യെ​ന്നാ​ണ് കേ​സ്. ഇ​തി​ൽ സു​രേ​ന്ദ്ര​ൻ ഒ​ന്നാം പ്ര​തി​യാ​ണ്.  

Tags:    
News Summary - Notice to K Surendran in sulthan bathery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.