നിശ്ശബ്ദ െകാലയാളിയായ ശബ്ദമലിനീകരണത്തിനെതിരെ വ്യാഴാഴ്ച ഹോൺ രഹിതദിനം( ‘നോ ഹോൺ ഡേ’). ‘അമിതശബ്ദം ആരോഗ്യത്തിന് ഹാനികരം’ എന്ന സന്ദേശവുമായാണ് അന്താരാഷ്ട്ര തലത്തിൽ ശബ്ദമലിനീകരണ ബോധവത്കരണദിനം ആചരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. ഹോൺ മുഴക്കുന്നത് പരമാവധി കുറക്കുക, ഉയർന്ന ശബ്ദത്തിൽ ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, സ്റ്റേജ്പരിപാടികളും മറ്റും നടക്കുേമ്പാൾ ശബ്ദസ്രോതസ്സിൽ നിന്ന് വിട്ടുനിൽക്കുക, വൻ ശബ്ദമുള്ളിടത്ത് ശബ്ദകവചങ്ങൾ ഉപയോഗിക്കുക, വീട്ടുപകരണങ്ങളുടെ ശബ്ദം നിയന്ത്രിക്കുക തുടങ്ങിയ നിർേദശങ്ങളാണ് ആരോഗ്യപ്രവർത്തകർ മുന്നോട്ടുവെക്കുന്നത്.
വിശദവാർത്ത പേജ് 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.