കൊച്ചി എം.ജി റോഡ്​ ഇനി മുതൽ ഹോൺ രഹിത മേഖല

കൊച്ചി: എം.ജി റോഡ് ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചു. കെ.എം.ആർ.എൽ എം.ഡി മുഹമ്മദ് ഹനീഷാണ് എം.ജി റോഡ് മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശം ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചത്. 

ഐ.എം.എയും നാഷണൽ ഇനിഷിയേറ്റീവ് ഫോർ സേഫ് സൗണ്ടി​​​െൻറയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി രൂപീകരിച്ചത്.

Tags:    
News Summary - No Horn at Cochi MG Road - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.