Posted On
date_range Updated On
date_range നോട്ടെണ്ണൽ യന്ത്രമെവിടെ..? മുഖ്യമന്ത്രിക്ക് മറുപടിയില്ല
തിരുവനന്തപുരം: നോെട്ടണ്ണൽ യന്ത്രത്തെക്കുറിച്ചും ജോസ് കെ. മാണിക്കെതിരായ ആരോപണത്തെക്കുറിച്ചുമുള്ള ചോദ്യത്തിനും മറുപടി പറയാതെ മുഖ്യമന്ത്രി.
ഒരു മുൻ ധനമന്ത്രിയുടെ വീട്ടിൽ നോെട്ടണ്ണൽ യന്ത്രമുണ്ട് എന്ന ആരോപണത്തിൽ അന്വേഷണം നടത്തിയോ എന്ന പി. ഉബൈദുല്ലയുടെ ചോദ്യത്തിനു മറുപടിയുണ്ടായില്ല.
ജോസ് കെ. മാണി ബിജു രമേശിന് തുക വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ചുള്ള പി.ടി. തോമസിെൻറ ചോദ്യവും മുഖ്യമന്ത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.