തൃശൂർ: നിപ വൈറസ് പടരുന്നത് േബ്രായിലർ കോഴികളിലൂടെയാണെന്നും ഇറച്ചിക്കോഴി കഴിക്കുന്നത് നിർത്തണമെന്ന് ഡോക്ടറുടെ നിർദേശമുണ്ടെന്നും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് പൗൾട്രി ഫാർമേഴ്സ് ആൻഡ് േട്രഡേഴ്സ് സമിതി സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി തൃശൂർ ഈസ്റ്റ് സി.െഎക്ക് പരാതി നൽകി. ഇറച്ചിക്കോഴി വ്യാപാര മേഖലക്ക് ആഘാതമാവുന്ന ഇത്തരം ദുഷ്പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഇമ്മട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.