ഒമ്പതാം  ക്ലാസുകാരൻ മരിച്ചു

വേങ്ങര: ചേറൂർ ചണ്ണയിൽ ചാക്കീരി  മുഹമ്മദ് സയാൻ  നിര്യാതനായി. എടരിക്കോട് പി.കെ. എം.എച്.എസ്. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: നുസൈബ, സഹോദരങ്ങൾ : അഹമ്മദ് സഹാൻ,  അൽ സാഹിൽ. 

താനാളൂരിലുള്ള ഉമ്മയുടെ  വീട്ടിലേക്ക് ശനിയാഴ്ച പോയതായിരുന്നു. ഞായറാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം വീട്ടിലെത്തിയ കുട്ടിയെ എട്ടുമണിയോടെയാണ് അടച്ചിട്ട റൂമിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - Nineth Class Student Suicide; Suspect Blue Whale - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.