Posted On
date_range Updated On
date_range എൻ.ഐ.എ കസ്റ്റഡിയിലെടുത്ത മുബാറകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
എറണാകുളം: എൻ.ഐ.എ റെയ്ഡിനിടെ കസ്റ്റഡിയിലെടുത്ത മുബാറകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് നിന്നാണ് മുബാറകിനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്.
സംസ്ഥാന വ്യാപകമായി മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുന്ന ആളാണ് മുബാറക് എന്ന വാദമാണ് എൻ.ഐ.എ മുന്നോട്ടുവെക്കുന്നത്. 50ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.