Posted On
date_range Updated On
date_range കോവിഡ് ചികിത്സയിലായിരുന്ന എൻ.ജി.ഒ ജില്ലാ നേതാവ് ഹൃദയാഘാതം മൂലം മരിച്ചു
ഗാന്ധിനഗർ: കോവിഡ് ചികിത്സയിലായിരുന്ന എൻ.ജി.ഒ ജില്ലാ നേതാവും ആരോഗ്യ പ്രവർത്തകനുമായ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.
കോട്ടയം മെഡിക്കൽ കോളജ് രക്ത ബാങ്ക് ടെക് നീഷ്യനും എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറുമായ കാർത്തികയിൽ സോമരാജൻ (53) ആണ് മരിച്ചത്.
കൊല്ലം മുളവന പരേതനായ ആർ ഗോവിന്ദൻ്റെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.