ഘനശ്യാം അധികാരി

വയനാട്ടിൽ നേപ്പാൾ സ്വദേശി തൂങ്ങിമരിച്ച നിലയിൽ

വൈത്തിരി: വയനാട്ടിൽ നേപ്പാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടിയിലെ ഉപവൻ റിസോർട്ടിനു സമീപമാണ് ഘനശ്യാം അധികാരി (35) യുടെ മൃതദേഹം കണ്ടെത്തിയത്.

ദേശീയ പാതയിൽ റിസോർട്ടിനടുത്തുള്ള ഉൾപ്രദേശത്ത് മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. തോട്ടിൽ മീൻപിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടത്. വൈത്തിരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Nepal native found dead in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.