പന്തളം നഗരസഭയിൽ എൻ.ഡി.എക്ക്​ അട്ടിമറി ജയം

പത്തനംതിട്ട: പന്തളം നഗരസഭയിൽ എൻ.ഡി.എക്ക്​ അട്ടിമറി​ ജയം. 17 സീറ്റുകളിലാണ്​ ഇവിടെ എൻ.ഡി.എ മുന്നേറിയത്​. എൽ.ഡി.എഫ്​ ഏഴ്​ സീറ്റിലൊതുങ്ങി. യു.ഡി.എഫ്​ അഞ്ച്​ സീറ്റാണ്​ ലഭിച്ചത്​. ഒരു എൽ.ഡി.എഫ്​ വിമതനും വിജയിച്ചു.

ശബരിമല പ്രശ്​നം ചർച്ചാവിഷയമായിരുന്ന നഗരസഭയായിരുന്നു പന്തളം. എൽ.ഡി.എഫാണ്​ നഗരസഭ ഭരിച്ചിരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.