Posted On
date_range Updated On
date_range ആരോപണ വിധേയനുമായി ബന്ധമില്ല –എൻ. ഷംസുദ്ദീൻ
പാലക്കാട്: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടത്തിെൻറ മർദനമേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ വ്യക്തിക്ക് താനുമായി ബന്ധമില്ലെന്ന് എൻ. ഷംസുദ്ദീൻ എം.എൽ.എ. താനുമായി അടുപ്പമുണ്ടെന്ന രീതിയിലെ പ്രചാരണം അവാസ്തവമാണ്.
ആരോപണവിധേയനായ യുവാവ് താനറിയുന്ന മുസ്ലിം ലീഗ് പ്രവർത്തകനല്ല. തെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഫോട്ടോവെച്ചുള്ള ആരോപണങ്ങൾ ശരിയല്ലെന്നും ഷംസുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.