Posted On
date_range Updated On
date_range സുധാകരനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു; പ്രത്യേക അന്വേഷണം വേണമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി സി.പി.സ്റ്റം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മോന്‍സൺ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസിൽ പുനരന്വേഷണം വേണ്ടെ. സുധാകരനെതിരായ ആരോപണത്തിൽ പ്രത്യേക അന്വേഷണം നടത്തിയാൽ മതിയെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.