പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റ്; പി. അബ്ദുല്‍ ഹമീദ് ജനറല്‍ സെക്രട്ടറി

മലപ്പുറം: പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റായി തെരഞ്ഞെടുത്തു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയാണ് ജനറല്‍ സെക്രട്ടറി. അഷ്‌റഫ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്‍റുമാര്‍: ഇസ്മയില്‍ മുത്തേടം, എം.കെ. ബാവ, എം.എ. ഖാദര്‍, ഉമ്മര്‍ അറക്കല്‍, സൈതലവി മാസ്റ്റര്‍, കുഞ്ഞാപ്പു ഹാജി, പി.എസ്.എച്ച്‌. തങ്ങള്‍.


സെക്രട്ടറിമാര്‍: നൗഷാദ് മണ്ണിശ്ശേരി, കെ.എം. ഗഫൂര്‍, അന്‍വര്‍ മുള്ളമ്പാറ, പി.എം.എ. സമീര്‍, എ.പി. ഉണ്ണികൃഷ്ണന്‍, അഡ്വ. പി.പി. ഹാരിസ്. 

Tags:    
News Summary - muslim league malappuram district committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.