മൂന്നാറിൽ ജീപ്പ് വീടിനു മുകളിലേക്ക് മറിഞ്ഞു

മൂന്നാർ: നിയന്ത്രണം വിട്ട്  ജീപ്പ് വീടിനു മുകളിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്നും അടിമാലി ഭാഗത്തേക്കുവന്ന കമാണ്ടർജീപ്പണ് ആനച്ചാൽ തീയേറ്റർ പടിയിൽ നിയന്ത്രണം വിട്ട് മറിഞത്. ഞായറാഴ്ച രാവിടെ എട്ടു മണിയോടെയാണ് അപകടം. അപകടത്തിൽ വീട് തകർന്നിട്ടുണ്ട്.

Tags:    
News Summary - munnar jeep acccident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.