Posted On
date_range Updated On
date_range മുല്ലപ്പെരിയാർ: അവസാന ഷട്ടറും അടച്ചു
തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തുറന്ന ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. 10 സെൻറിമീറ്റർ ഉയർത്തിയിരുന്ന ഷട്ടറാണ് തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ അടച്ചത്.
നിലവിൽ 141.90 അടിയാണ് ഡാമിലെ ജലനിരപ്പ്. സെക്കൻറിൽ 600 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 169 ഘനയടി വെള്ളം സെക്കൻറിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.