Posted On
date_range Updated On
date_range മുജാഹിദ് പ്രസ്ഥാനത്തിന് ഒളിയജണ്ടകളില്ല -അബ്ദുല്ലക്കോയ മദനി
പയ്യോളി: ഇസ്ലാം മതവും മുജാഹിദ് പ്രസ്ഥാനവും തുറന്ന പുസ്തകമാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. ദേശീയ നേതാക്കളുൾപ്പെെട നവോത്ഥാന നായകർ നേതൃത്വം നൽകിയ മുജാഹിദ് പ്രസ്ഥാനത്തിന് ഒളിയജണ്ടകളില്ലെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തിെൻറ കോഴിക്കോട് നോർത്ത് ജില്ല പ്രചാരണം പയ്യോളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.