Posted On
date_range Updated On
date_range മാറ്റമില്ല; സംസ്ഥാനത്ത് മുഹർറം അവധി ചൊവ്വാഴ്ച തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് മുഹർറം അവധിയിൽ മാറ്റമില്ല. പൊതുഅവധി സംബന്ധിച്ച് നേരത്തേ സർക്കാർ പ്രഖ്യാപിച്ചത് പ്രകാരം അവധി ചൊവ്വാഴ്ചതന്നെയായിരിക്കും. ബുധനാഴ്ച അവധി വേണമെന്ന ആവശ്യം ഉയർന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.